കോ​വി​ഡ് ക​ണ​ക്കു​ക​ൾ കു​റ​യു​ന്നു; രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 15,158 പേ​ർ​ക്ക് രോ​ഗ​ബാ​ധ
Saturday, January 16, 2021 10:36 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ക​ണ​ക്കു​ക​ൾ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 15,158 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,01,42,841 ആ​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് 2,11,033 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. പു​തി​യ​താ​യി 19,977 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 175 മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 1,52,093 ആ​യി ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------