ബജറ്റിൽ കൈ​ത്ത​റി സ്കൂ​ൾ യൂ​ണി​ഫോം പ​ദ്ധ​തി​ക്ക്105 കോ​ടി
Saturday, January 16, 2021 3:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൈ​​​ത്ത​​​റി സ്കൂ​​​ൾ യൂ​​​ണി​​​ഫോം പ​​​ദ്ധ​​​തി​​​ക്കാ​​​യി 105 കോ​​​ടി രൂ​​​പ ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി. കൈ​​​ത്ത​​​റി മേ​​​ഖ​​​ല​​​യ്ക്കു വേ​​​ണ്ടി 52 കോ​​​ടി രൂ​​​പ​​​യും വ​​​ക​​​യി​​​രു​​​ത്തി.

ഹാ​​​ന്‍റ​​​ക്സി​​​നും ഹാ​​​ൻ​​​വീ​​​വി​​​നു​​​മാ​​​യി പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പാ​​​ക്കേ​​​ജി​​​ന് രൂ​​​പം ന​​​ൽ​​​കു​​​മെ​​​ന്ന് ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ൽ ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്ക് വ്യ​​​ക്ത​​​മാ​​​ക്കി. ഖാ​​​ദി ഗ്രാ​​​മീ​​​ണ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്ക് 16 കോ​​​ടി രൂ​​​പ​​​യും ക​​​ര​​​കൗ​​​ശ​​​ല മേ​​​ഖ​​​ല​​​യ്ക്ക് നാ​​​ല് കോ​​​ടി രൂ​​​പ​​​യും ബാം​​​ബു കോ​​​ർ​​​പ​​​റേ​​​ഷ​​​ന് അ​​​ഞ്ചു കോ​​​ടി രൂ​​​പ​​​യും വ​​​ക​​​യി​​​രു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------