അ​വ​സാ​ന നി​മി​ഷം ജ​യം കൈ​വി​ട്ട് ബ്ലാ​സ്റ്റേ​ഴ്സ്
Friday, January 15, 2021 10:07 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ജ​യം കൈ​വി​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രെ 94 മി​നി​റ്റ് മു​ന്നി​ട്ടു​നി​ന്ന​ശേ​ഷ​മാ​ണ് കേ​ര​ളം ജ​യം കൈ​വി​ട്ട​ത്. മ​ത്സ​രം 1-1 എ​ന്ന നി​ല​യി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. അ​വ​സ​ര​ങ്ങ​ൾ മു​ത​ലെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് നി​രാ​ശ​രാ​കേ​ണ്ടി വ​രു​മാ​യി​രു​ന്നി​ല്ല.

64-ാം മി​നി​റ്റി​ലാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഗോ​ൾ പി​റ​ന്ന​ത്. ജോ​ർ​ദാ​ൻ മ​റെ​യാ​ണ് ഗോ​ൾ സ്കോ​റ​ർ. മ​റെ​യു​ടെ സീ​സ​ണി​ലെ ആ​റാം ഗോ​ളാ​യി​രു​ന്നു ഇ​ത്. 95-ാം മി​നി​റ്റി​ലാ​ണ് കേ​ര​ള​ത്തെ നി​രാ​ശ​യി​ലാ​ക്കി​യ ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ഗോ​ൾ പി​റ​ന്ന​ത്. സ്കോ​ട്ട് നെ​വി​ലാ​ണ് ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി സ​മ​നി​ല ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------