ഇം​ഗ്ലീ​ഷ് താ​രം വെ​യ്ൻ റൂ​ണി വി​ര​മി​ച്ചു
Friday, January 15, 2021 9:50 PM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ൾ താ​രം വെ​യ്ൻ റൂ​ണി വി​ര​മി​ച്ചു. ഡെ​ർ​ബി കൗ​ണ്ടി ഫു​ട്ബോ​ൾ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നും താ​ര​വു​മാ​യി​രു​ന്നു. ടീ​മി​ന്‍റെ സ്ഥി​രം പ​രി​ശീ​ല​ക​നാ​കാ​നാ​ണ് താ​ര​ത്തി​ന്‍റെ തീ​രു​മാ​നം. ര​ണ്ട​ര വ​ർ​ഷ​ത്തെ ക​രാ​റാ​ണ് റൂ​ണി​യു​മാ​യി ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ക്ല​ബ് അ​റി​യി​ച്ചു.

രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ ഇം​ഗ്ല​ണ്ടി​നാ​യി 120 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച റൂ​ണി 53 ഗോ​ളു​ക​ൾ വ​ല​യി​ലാ​ക്കി. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നാ​യും ഇം​ഗ്ല​ണ്ടി​നാ​യും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും റൂ​ണി​യു​ടെ പേ​രി​ലാ​ണ്. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നാ​യി 253 ഗോ​ളു​ക​ൾ സ്വ​ന്ത​മാ​ക്കി.

യു​ണൈ​റ്റ​ഡി​നൊ​പ്പം അ​ഞ്ച് ലീ​ഗ് കി​രീ​ട​ങ്ങ​ളും ചാ​മ്പ്യ​ൻ​സ് ലീ​ഗും ജ​യി​ച്ചു. എ​വ​ർ​ട്ട​നി​ലാ​ണ് താ​രം ക​രി​യ​ർ തു​ട​ങ്ങി​യ​ത്. യു​എ​സ് ക്ല​ബ് ഡി​സി യു​ണൈ​റ്റ​ഡി​നാ​യി 35 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ സീ​സ​ണി​ലാ​ണ് താ​രം ഡെ​ർ​ബി കൗ​ണ്ടി​യി​ൽ‌ എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------