മ​ന്ത്രി ജ​ലീ​ലി​ന്‍റെ വാ​ഹ​ന​മി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്
Friday, January 15, 2021 3:47 PM IST
അ​ടൂ​ർ: മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ ഏ​നാ​ത്ത് മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ലാ​ണ് മ​ന്ത്രി​യു​ടെ വാ​ഹ​ന​മി​ടി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------