ബ​ജ​റ്റ് പ്ര​സം​ഗ ദൈ​ർ​ഘ്യം; തോ​മ​സ് ഐ​സ​ക്കി​ന് റി​ക്കാർഡ്
Friday, January 15, 2021 12:26 PM IST
തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ തോ​മ​സ് ഐ​സ​ക് പു​തി​യ ച​രി​ത്രം കു​റി​ച്ചു. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യം കൂ​ടി​യ ബ​ജ​റ്റ് അ​വ​ത​ര​ണ​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് അ​ദ്ദേ​ഹം തി​രു​ത്തി​യ​ത്.

3.18 മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്താ​ണ് മ​ന്ത്രി പ്ര​സം​ഗം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്ര​സം​ഗം ഉ​ച്ച​യ്ക്ക് 12 പി​ന്നി​ട്ട​തോ​ടെ സ്പീ​ക്ക​ർ മൂ​ന്ന് ത​വ​ണ ഇ​ട​പെ​ടു​ക​യും ചെ​യ്തു.

2013-ൽ ​കെ.​എം.​മാ​ണി അ​വ​ത​രി​പ്പി​ച്ച 2.58 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ബ​ജ​റ്റ് പ്ര​സം​ഗ​മാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------