കോ​വി​ഡി​ന് സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നാ​യെ​ന്ന് ധ​ന​മ​ന്ത്രി
Friday, January 15, 2021 9:44 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ലെ സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

സം​സ്ഥാ​ന​ത്ത് സൗ​ജ​ന്യ കോ​വി​ഡ് ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ചെ​ല​വ് നി​യ​ന്ത്ര​ണം എ​ടു​ത്തു ക​ള​ഞ്ഞു. ആ​രോ​ഗ്യ​വ​കു​പ്പി​ൽ പു​തി​യ​താ​യി 4,000 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------