ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നാ​യി ധ​ന​മ​ന്ത്രി നി​യ​മ​സ​ഭ​യി​ലെ​ത്തി
Friday, January 15, 2021 8:47 AM IST
തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നാ​യി ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്ക് നി​യ​മ​സ​ഭ​യി​ലെ​ത്തി. രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്.

നാ​ലു മാ​സ​ത്തേ​ക്കു​ള്ള​ത​ല്ല, ഭ​ര​ണ തു​ട​ർ​ച്ച ല​ക്ഷ്യം​വ​ച്ചു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും ഇ​ട​ത്ത​ര​ക്കാ​ര്‍​ക്കും ഇ​ഷ്ട​പ്പെ​ടു​ന്ന ബ​ജ​റ്റാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​റാ​മ​ത്തെ​യും ഐ​സ​ക്കി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത്തെ​യും ബ​ജ​റ്റാ​ണി​ത്. ഒ​രു വ​ർ​ഷം കൊ​ണ്ടു ന​ട​പ്പാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ളാ​ണ് പ്ര​ഖ്യാ​പി​ക്കു​ക​യെ​ങ്കി​ലും സ​ർ​ക്കാ​ർ അ​ധി​കാ​ര​മൊ​ഴി​യു​ന്ന​തി​നാ​ൽ നാ​ല് മാ​സ​ത്തെ ചെ​ല​വു​ക​ൾ​ക്കാ​വ​ശ്യ​മാ​യ വോ​ട്ട് ഓ​ൺ അ​ക്കൗ​ണ്ടേ പാ​സാ​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------