പ്ര​​​ചാ​​​ര​​​ണം ക​​​ഴി​​​ഞ്ഞ് വീ​​​ട്ടി​​​ലെ​​​ത്തി വി​​​ശ്ര​​​മി​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി ഹൃ​​​ദ​​​യാ​​​ഘാ​​​തം മൂ​​​ലം മ​​​രി​​​ച്ചു
Thursday, December 3, 2020 4:52 AM IST
നെ​​​ടും​​​പു​​​റം​​​ചാ​​​ൽ (​​​ക​​​ണ്ണൂ​​​ർ): പ്ര​​​ചാ​​​ര​​​ണം ക​​​ഴി​​​ഞ്ഞ് രാ​​​ത്രി വീ​​​ട്ടി​​​ലെ​​​ത്തി വി​​​ശ്ര​​​മി​​​ക്ക​​​വെ സ്ഥാ​​​നാ​​​ർ​​​ഥി ഹൃ​​​ദ​​​യാ​​​ഘാ​​​തം മൂ​​​ലം മ​​​രി​​​ച്ചു. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ​​​പ​​​ഞ്ചാ​​​യ​​​ത്ത് തി​​​ല്ല​​​ങ്കേ​​​രി ഡി​​​വി​​​ഷ​​​നി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യും കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-​​​എം ജോ​​​സ​​​ഫ് വി​​​ഭാ​​​ഗം നേ​​​താ​​​വു​​​മാ​​​യ ജോ​​​ർ​​​ജു​​​കു​​​ട്ടി ഇ​​​രു​​​ന്പു​​​കു​​​ഴി(62)​​​യാ​​​ണു മ​​​രി​​​ച്ച​​​ത്.

കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് ജോ​​​സ​​​ഫ് വി​​​ഭാ​​​ഗം സം​​​സ്ഥാ​​​ന സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗ​​​വും ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​ണ്. ഭാ​​​ര്യ: ത​​​ങ്ക​​​മ്മ മ​​​ണ്ണാ​​​ർ​​​കു​​​ളം കു​​​ടും​​​ബാ​​​ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.