യു​പി​യി​ൽ നാ​ലു വ​യ​സു​കാ​ര​ൻ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു
Thursday, December 3, 2020 3:23 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഹോ​ബ ജി​ല്ല​യി​ൽ നാ​ലു വ​യ​സു​കാ​ര​ൻ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ​ത്. 25-30 അ​ടി​യി​ൽ കു​ട്ടി ത​ങ്ങി നി​ൽ​ക്കു​ക​യാ​ണ്.

കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ ന​ൽ​കു​ന്ന വി​വ​രം. എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ​യും എ​സ്ഡി​ആ​ർ​എ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.