അ​മ​രീ​ന്ദ​ർ സിം​ഗ് വൃ​ത്തി​ക്കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് കേ​ജ​രി​വാ​ൾ
Wednesday, December 2, 2020 10:28 PM IST
ന്യൂ​ഡ​ല്‍​ഹി: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് വൃ​ത്തി​ക്കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. അ​മ​രീ​ന്ദ​ർ സിം​ഗ് ബി​ജെ​പി​യു​മാ​യി കൈ​കോ​ർ​ക്കു​ക​യാ​ണ്. ബി​ജെ​പി​യു​ടെ ഭാ​ഷ​യാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ക്കു​ന്ന​തെ​ന്നും കേ​ര​ജി​വാ​ൾ പ​റ​ഞ്ഞു.

ഡ​ല്‍​ഹി​യി​ല്‍ ക​രി​നി​യ​മ​ങ്ങ​ള്‍ പാ​സാ​ക്കി​യെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ത​നി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന് എ​ങ്ങ​നെ ഇ​ത്ര താ​ഴ്ന്ന നി​ല​യി​ലു​ള്ള രാ​ഷ്ട്രീ​യം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും കേ​ജ​രി​വാ​ൾ ചോ​ദി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യാ​ണ് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന് ആം​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ പ​ഞ്ചാ​ബ് യൂ​ണി​റ്റ് നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.