സം​സ്ഥാ​ന​ത്ത് 28 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി
Wednesday, December 2, 2020 6:35 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 28 മ​ര​ണ​ങ്ങ​ൾ കൂ​ടി കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​യ​വ​രു​ടെ എ​ണ്ണം 2,298 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ: തി​രു​വ​ന​ന്ത​പു​രം കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി​നി സു​മ​തി (65), പാ​ല്‍​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ഗ​ണേ​ശ പി​ള്ള (82), ശ്രീ​കാ​ര്യം സ്വ​ദേ​ശി തു​ള​സീ​ധ​ര​ന്‍ നാ​യ​ര്‍ (57), തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചെ​ന്നൈ സ്വ​ദേ​ശി​നി പ്രേ​മ (60), കൊ​ല്ലം തോ​വ​ള്ളി സ്വ​ദേ​ശി​നി ലീ​ല ഭാ​യ് (58), ആ​ല​പ്പു​ഴ റോ​ഡു​മു​ക്ക് സ്വ​ദേ​ശി ത്രി​ലോ​ക് (64), മു​ള്ള​ത്തു​വ​ള​പ്പ് സ്വ​ദേ​ശി കാ​സിം (85),

കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി തോ​മ​സ് ചാ​ക്കോ (93), വൈ​ക്കം സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (56), ആ​ദി​ച്ച​റ സ്വ​ദേ​ശി​നി ഷാ​ഹി​ദ (58), എ​റ​ണാ​കു​ളം കൊ​ച്ചി സ്വ​ദേ​ശി​നി മേ​രി പൈ​ലി (81), പ​ച്ചാ​ളം സ്വ​ദേ​ശി ടി. ​സു​ബ്ര​ഹ്മ​ണ്യ​ന്‍ (68), മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് (90), തോ​പ്പു​മ്പ​ടി സ്വ​ദേ​ശി​നി മേ​രി അ​സീം​പ്റ്റ (72), ആ​ല​പാ​റ സ്വ​ദേ​ശി പാ​പ്പ​ച്ച​ന്‍ (86), ഫോ​ര്‍​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി ഹ​വാ​ബീ (72),

ആ​ലു​വ സ്വ​ദേ​ശി അ​ബ്ദു​ള്‍ ഹ​മീ​ദ് (75), തൃ​ശൂ​ര്‍ പു​തൂ​ര്‍ സ്വ​ദേ​ശി​നി ലീ​ല (57), മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി ഹം​സ (70), കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി​നി ന​ഫീ​സ (66), വേ​ങ്ങ​ര സ്വ​ദേ​ശി​നി ഉ​ണ്ണി​മ (70), നാ​ന്ദി സ്വ​ദേ​ശി അ​ബ്ദു റ​ഹ്മാ​ന്‍ (65), മു​ക്കം സ്വ​ദേ​ശി ശ്രീ​ധ​ര​ന്‍ (75), വെ​ള്ള​പ്പ​റ​മ്പ് സ്വ​ദേ​ശി​നി കു​ഞ്ഞാ​ത്തു (76), മു​ക്കം സ്വ​ദേ​ശി മൂ​സ (75), രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (87), താ​ഴം സ്വ​ദേ​ശി ര​മേ​ഷ് കു​മാ​ര്‍ (49),

ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി അ​ഹ​മ്മ​ദ് കു​ട്ടി (88), എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.