സം​സ്ഥാ​ന​ത്ത് ഇ​ന്ന് 6,316 കോ​വി​ഡ് കേ​സു​ക​ൾ; 5,924 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Wednesday, December 2, 2020 6:21 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 6,316 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 98 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 5,539 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 634 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 5,924 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 61,455 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 5,50,788 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3,09,280 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,94,018 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 15,262 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1,716 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 56,993 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.08 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 63,78,278 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ: മ​ല​പ്പു​റം 822, കോ​ഴി​ക്കോ​ട് 734, എ​റ​ണാ​കു​ളം 732, തൃ​ശൂ​ര്‍ 655, കോ​ട്ട​യം 537, തി​രു​വ​ന​ന്ത​പു​രം 523, ആ​ല​പ്പു​ഴ 437, പാ​ല​ക്കാ​ട് 427, കൊ​ല്ലം 366, പ​ത്ത​നം​തി​ട്ട 299, വ​യ​നാ​ട് 275, ക​ണ്ണൂ​ര്‍ 201, ഇ​ടു​ക്കി 200, കാ​സ​ര്‍​ഗോ​ഡ് 108.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ: മ​ല​പ്പു​റം 764, കോ​ഴി​ക്കോ​ട് 688, എ​റ​ണാ​കു​ളം 585, തൃ​ശൂ​ര്‍ 637, കോ​ട്ട​യം 537, തി​രു​വ​ന​ന്ത​പു​രം 371, ആ​ല​പ്പു​ഴ 430, പാ​ല​ക്കാ​ട് 269, കൊ​ല്ലം 358, പ​ത്ത​നം​തി​ട്ട 220, വ​യ​നാ​ട് 261, ക​ണ്ണൂ​ര്‍ 165, ഇ​ടു​ക്കി 152, കാ​സ​ര്‍​ഗോ​ഡ് 102.

രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ: തി​രു​വ​ന​ന്ത​പു​രം 465, കൊ​ല്ലം 390, പ​ത്ത​നം​തി​ട്ട 193, ആ​ല​പ്പു​ഴ 922, കോ​ട്ട​യം 264, ഇ​ടു​ക്കി 73, എ​റ​ണാ​കു​ളം 443, തൃ​ശൂ​ര്‍ 537, പാ​ല​ക്കാ​ട് 371, മ​ല​പ്പു​റം 1054, കോ​ഴി​ക്കോ​ട് 814, വ​യ​നാ​ട് 108, ക​ണ്ണൂ​ര്‍ 258, കാ​സ​ര്‍​ഗോ​ഡ് 32.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.