ക​രി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട
Wednesday, December 2, 2020 2:37 PM IST
മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട. തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​യി​ൽ നി​ന്നും 970 ഗ്രാ​മം സ്വ​ർ​ണ​മാ​ണ് പി​ടി​ച്ച​ത്.

എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. അ​റ​സ്റ്റി​ലാ​യ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.