പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി; വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റെ ഗ​വ​ർ​ണ​ർ വി​ളി​പ്പി​ച്ചു
Wednesday, December 2, 2020 12:08 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍​മ​ന്ത്രി​മാ​ര്‍​ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​റെ വി​ളി​പ്പി​ച്ചു. വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞ്, കെ. ​ബാ​ബു, വി.​എ​സ്. ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​നു​മ​തി​യാ​ണ് ഗ​വ​ര്‍​ണ​റു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി തേ​ടി​യു​ള്ള ഫ​യ​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ് ഗ​വ​ര്‍​ണ​ര്‍​ക്ക് ല​ഭി​ച്ച​ത്. എ​ന്നാ​ല്‍, ഫ​യ​ലി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മു​ള്ള​തി​നാ​ലാ​ണ് ഗ​വ​ര്‍​ണ​ർ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​റെ വി​ളി​പ്പി​ച്ച​ത്. നി​ല​വി​ല്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ അ​വ​ധി​യി​ലാ​ണ്. അ​ദ്ദേ​ഹം തി​രി​ച്ചെ​ത്തി ക​ഴി​ഞ്ഞ​തി​ന് ശേ​ഷം മാ​ത്ര​മേ കൂ​ടി​ക്കാ​ഴ്ച​യു​ണ്ടാ​കു.

അ​തേ​സ​മ​യം, പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ൽ മു​ൻ മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ റി​മാ​ൻ​ഡ് തു​ട​രും. ഈ ​മാ​സം 16 വ​രെ ഇ​ബ്രാം​ഹിം കു​ഞ്ഞി​നെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.

ഇ​ബ്രാം​ഹി​കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ ത​ന്നെ തു​ട​രു​മെ​ന്നാ​ണ് വി​വ​രം. കേ​സി​ൽ വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്യ​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പി​ച്ചു. വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടു​മെ​ന്നും വി​ജി​ല​ൻ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.