ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് വ​രു​ന്നു; തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത
Tuesday, December 1, 2020 10:30 PM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദം ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ചു​ഴ​ലി​ക്കാ​റ്റ് ശ്രീ​ല​ങ്ക​ൻ തീ​രം ക​ട​ക്കും. വ്യാ​ഴാ​ഴ്ച​യോ​ടെ മ​ന്നാ​ർ ക​ട​ലി​ടു​ക്കി​ൽ എ​ത്തു​ക​യും തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്തേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം.

കേ​ര​ളം ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ലി​ല്ലെ​ങ്കി​ലും ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്താ​ൽ കേ​ര​ള​ത്തി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം.

ചു​ഴ​ലി​ക്കാ​റ്റ് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.