സ്പീ​ക്ക​ർ സ​ർ​ക്കാ​രി​ന്‍റെ പാ​വ: ചെ​ന്നി​ത്ത​ല
Tuesday, December 1, 2020 7:04 PM IST
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ സ​ർ​ക്കാ​രി​ന്‍റെ പാ​വ​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ന്വേ​ഷ​ണം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ബാ​ര്‍ കോ​ഴ​ക്കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് സ്പീ​ക്ക​ർ അ​നു​മ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്പീ​ക്ക​ർ വെ​റും പാ​വ​യാ​ണ്. മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ച് രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.