ഡ​ൽ​ഹി​യി​ൽ സ​മ​ര​ത്തി​നി​ടെ തെ​രു​വി​ൽ ഗു​രു നാ​നാ​ക് ജ​യ​ന്തി ആ​ഘോ​ഷി​ച്ച് ക​ർ​ഷ​ക​ർ
Tuesday, December 1, 2020 6:00 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​ത്തി​നി​ടെ തെ​രു​വി​ൽ ഗു​രു നാ​നാ​ക് ജ​യ​ന്തി ആ​ഘോ​ഷി​ച്ച് പ​ഞ്ചാ​ബി​ലെ ക​ർ​ഷ​ക​ർ. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തും അ​തി​ർ​ത്തി​ക​ളി​ലെ ദേ​ശീ​യ പാ​ത​ക​ളി​ലു​മാ​യി ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന ക​ർ​ഷ​ക​രാ​ണ് തെ​രു​വി​ൽ ജ​യ​ന്തി ആ​ഘോ​ഷം ന​ട​ത്തി​യ​ത്.

സി​ക്ക് മ​ത സ്ഥാ​പ​ക​ൻ ഗു​രു നാ​ന​ക് ദേ​വി​ന്‍റെ 551-ാം ജ​യ​ന്തി ആ​ഘോ​ഷ​മാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച ന​ട​ന്ന​ത്. സ​മ​ര​വേ​ദി​യി​ലാ​യി​രു​ന്നി​ട്ടും രാ​വി​ലെ ത​ന്നെ പൂ​ജ അ​ട​ക്ക​മു​ള്ള ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ പ​ഞ്ചാ​ബി​ലെ സ​മ​ര​ക്കാ​ർ, നേ​ര​ത്തെ ത​ങ്ങ​ൾ​ക്കെ​തി​രേ ലാ​ത്തി​യും തോ​ക്കു​മാ​യി നി​ന്നി​രു​ന്ന പോ​ലീ​സു​കാ​ർ അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കും പ്ര​സാ​ദം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.