അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ്; ധ​ന​മ​ന്ത്രി സ്പീ​ക്ക​ര്‍​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍​കി
Monday, November 30, 2020 7:34 PM IST
തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ര്‍​ട്ട് പ​ര​സ്യ​മാ​ക്കി​യ​തി​നെ​തി​രെ​യു​ള്ള അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സി​ല്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് സ്പീ​ക്ക​ര്‍​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍​കി . സ്പീ​ക്ക​ര്‍ എ​ടു​ക്കു​ന്ന ഏ​ത് തീ​രു​മാ​ന​വും അം​ഗീ​ക​രി​ക്കു​മെ​ന്ന് തോ​മ​സ് ഐ​സ​ക് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

സ്പീ​ക്ക​ര്‍​ക്ക് മു​ന്നി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് ധ​ന​മ​ന്ത്രി അ​വ​കാ​ശ​ലം​ഘ​ന പ​രാ​തി​യി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്. ആ​വ​ശ്യ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ വി​ശ​ദ​മാ​യ മ​റു​പ​ടി ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യു​ടെ പ​ബ്ലി​ക് അ​ക്കൗ​ണ്ട്‌​സ് ക​മ്മി​റ്റി​യു​ടെ മു​ന്നി​ല്‍ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും തോ​മ​സ് ഐ​സ​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.