സംസ്ഥാനത്ത് ഇന്ന് 3,382 കോവിഡ് കേസുകൾ; 6,055 പേർക്ക് രോഗമുക്തി
Monday, November 30, 2020 6:31 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 3,382 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 64 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ്. 2,880 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 405 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 6,055 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3,11,770 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,96,094 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 15,676 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1481 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 34,689 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.75 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 62,62,476 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ: മ​ല​പ്പു​റം 611, കോ​ഴി​ക്കോ​ട് 481, എ​റ​ണാ​കു​ളം 317, ആ​ല​പ്പു​ഴ 275, തൃ​ശൂ​ര്‍ 250, കോ​ട്ട​യം 243, പാ​ല​ക്കാ​ട് 242, കൊ​ല്ലം 238, തി​രു​വ​ന​ന്ത​പു​രം 234, ക​ണ്ണൂ​ര്‍ 175, പ​ത്ത​നം​തി​ട്ട 91, വ​യ​നാ​ട് 90, കാ​സ​ര്‍​ഗോ​ഡ് 86, ഇ​ടു​ക്കി 49.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ: മ​ല​പ്പു​റം 578, കോ​ഴി​ക്കോ​ട് 447, എ​റ​ണാ​കു​ളം 246, ആ​ല​പ്പു​ഴ 258, തൃ​ശൂ​ര്‍ 244, കോ​ട്ട​യം 240, പാ​ല​ക്കാ​ട് 104, കൊ​ല്ലം 235, തി​രു​വ​ന​ന്ത​പു​രം 153, ക​ണ്ണൂ​ര്‍ 121, പ​ത്ത​നം​തി​ട്ട 76, വ​യ​നാ​ട് 78, കാ​സ​ര്‍​ഗോ​ഡ് 75, ഇ​ടു​ക്കി 25.

രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ: തി​രു​വ​ന​ന്ത​പു​രം 334, കൊ​ല്ലം 633, പ​ത്ത​നം​തി​ട്ട 143, ആ​ല​പ്പു​ഴ 765, കോ​ട്ട​യം 156, ഇ​ടു​ക്കി 455, എ​റ​ണാ​കു​ളം 518, തൃ​ശൂ​ര്‍ 659, പാ​ല​ക്കാ​ട് 482, മ​ല​പ്പു​റം 507, കോ​ഴി​ക്കോ​ട് 913, വ​യ​നാ​ട് 116, ക​ണ്ണൂ​ര്‍ 299, കാ​സ​ര്‍​ഗോ​ഡ് 75.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.