തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു
Monday, November 30, 2020 4:58 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം തൂ​വ​ൽ​ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു യു​വാ​ക്ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. സ​ജോ​മോ​ൻ സാ​ബു, സോ​ണി ഷാ​ജി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മു​രി​ക്കാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു പേ​ർ അ​ട​ങ്ങു​ന്ന കു​ടും​ബം വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.