ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​ദീ​പ് കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ചൊ​വ്വാ​ഴ്ച വി​ധി പ​റ​യും
Monday, November 30, 2020 2:45 PM IST
കാ​സ​ർ​ഗോ​ഡ്: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ മു​ന്‍ ഓ​ഫീ​സ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ചൊ​വ്വാ​ഴ്ച വി​ധി പ​റ​യും. ഹൊ​സ്ദു​ര്‍​ഗ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക.

അ​തേ​സ​മ​യം, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​കാ​ട്ടി പ്രോ​സി​ക്യൂ​ഷ​ൻ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്തു. ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കു​ന്ന​തി​നാ​യി ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കെ​ട്ടി​ച്ച​മ​ച്ച​താ​ണ് കേ​സെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നും കോ​ട​തി​യി​ൽ വാ​ദി​ച്ചു.

പ്ര​ദീ​പ് കു​മാ​റി​ന്‍റെ പോ​ലീ​സ് ക​സ്റ്റ​ഡി ക​ഴി​ഞ്ഞ​ദി​വ​സം അ​വ​സാ​നി​ച്ചി​രു​ന്നു. നാ​ല് ദി​വ​സ​മാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും പ്ര​ദീ​പ് കു​മാ​ര്‍ അ​ന്വേ​ഷ​ണ​ത്തോ​ട് കാ​ര്യ​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.