ഊ​രാ​ളു​ങ്ക​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​നു​ള്ള കേ​ന്ദ്രം : ബി​ജെ​പി
Monday, November 30, 2020 2:05 PM IST
തി​രു​വ​ന​ന്ത​പു​രം: ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​യി​ൽ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സി​പി​എ​മ്മി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ഊ​രാ​ളു​ങ്ക​ല്‍ സി​പി​എം നേ​താ​ക്ക​ളു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര​മാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

ഊ​രാ​ളു​ങ്ക​ൽ വാ​ദം വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​നാ​കി​ല്ല. മ​ന്ത്രി​മാ​രു​ടെ അ​ട​ക്കം ബെ​നാ​മി ഇ​ട​പാ​ടു​ക​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​എ​മ്മി​ൽ നി​ന്ന​ട​ക്കം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഊ​രാ​ളു​ങ്ക​ൽ പി​ണ​റാ​യി​യു​മാ​യി അ​ടു​ത്ത് നി​ൽ​ക്കു​ന്ന സ്ഥാ​പ​ന​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.