രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 38,772 പേ​ർ​ക്ക് കോ​വി​ഡ്; 443 മ​ര​ണം
Monday, November 30, 2020 11:57 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,772 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. ഇ​തോ​ടെ ഇ​ന്ത്യ​യി​ൽ ആ​കെ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 94,31,692 ആ​യി.

443 പേ​രാ​ണ് ഒ​രു ദി​വ​സ​ത്തി​നി​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ആ​കെ‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,37,139 ആ​യി. ഇ​തു​വ​രെ 88,47,600 പേ​രാ​ണ് കോ​വി​ഡ് മു​ക്തി നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.