സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്ട​പ്പെ​ട്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​ര​ൻ
Sunday, November 29, 2020 5:29 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്ട​പ്പെ​ട്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് ധ​ന​കാ​ര്യ​മ​ന്ത്രി നി​ശി​ത​മാ​യാ​ണ് വി​മ​ര്‍​ശി​ക്കു​ന്ന​ത്. വി​ജി​ല​ന്‍​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​കു​പ്പാ​ണ്. അ​തി​ന​ർ​ഥം മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.