കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും
Sunday, November 29, 2020 11:52 AM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ലീ​ലി​ന് അ​ടു​ത്ത ആ​ഴ്ച നോ​ട്ടീ​സ് ന​ൽ​കും.

നേ​ര​ത്തെ, മ​ത​ഗ്ര​ന്ഥം വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ ജ​ലീ​ലി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ജ​ലീ​ലി​ന്‍റെ ഗ​ൺ​മാ​നെ​യും ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.