ഓ​പ്പോ​യു​ടെ സം​ഭ​ര​ണ ശാ​ല​യി​ല്‍ തീ​പി​ടി​ത്തം
Saturday, November 28, 2020 11:35 PM IST
ന്യൂ​ഡ​ൽ​ഹി: മൊ​ബൈ​ല്‍ ഫോ​ണ്‍ നി​ര്‍​മ്മാ​താ​ക്ക​ളാ​യ ചൈ​നീ​സ് ക​മ്പ​നി ഓ​പ്പോ​യു​ടെ സം​ഭ​ര​ണ ശാ​ല​യി​ല്‍ തീ​പി​ടി​ത്തം. ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലാണ് സംഭവം.

ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.