Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഭാര്യ ഒളിച്ചോടിയത് പകയായി; പതി...
ഇ പോസ് തകരാറിൽ; സംസ്ഥാനത്ത് റേ...
സ്വര്‍ണവില കുറഞ്ഞു; പവന് 36,600 ...
വി.കെ ശശികല ജയിൽ മോചിതയായി; ബം...
കോപ്പ ഇറ്റാലിയ: മിലാൻ ഡർബിയിൽ ...
പാലായിൽ എൻസിപി തന്നെ; ഇടതുമുന...
Previous
Next
Latest News
Click here for detailed news of all items
കിഫ്ബിയുടെ ചുറ്റും ഇഡി വെറുതേ കറങ്ങുന്നു, ഒരു ചുക്കും സംഭവിക്കില്ല: ധനമന്ത്രി
Saturday, November 28, 2020 8:10 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനകാര്യസ്ഥാപനങ്ങളെ ഇഡി ലക്ഷ്യം വയ്ക്കുകയാണെന്നതു വ്യക്തമാണെന്നു ധനമന്ത്രി തോമസ് ഐസക്ക്. ഉന്നം സർക്കാരിനെ തകർക്കലാണെങ്കിലും ക്രമക്കേടും നിയമലംഘനവുമൊന്നും അവിടെനിന്ന് കണ്ടുപിടിക്കാനാവില്ലെന്നു ധനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കിഫ്ബിയുടെ ചുറ്റും ഇഡി കറങ്ങുന്നത് വെറുതേയാണെന്നും ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് മന്ത്രിയുടെ പുതിയ വിശദീകരണം.
മന്ത്രിയുടെ പ്രസ്താവനയുടെ പൂർണരൂപം:
കിഫ്ബി മസാല ബോണ്ട് അനുമതി നൽകിയത് ചട്ടം പാലിച്ചാണെന്ന് ആർബിഐ വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ, ഇഡിയ്ക്ക് വയറു നിറഞ്ഞു കാണുമോ ആവോ? കിഫ്ബിയുടെ പിന്നാലെ റഡാറുമായി ഇറങ്ങിയിട്ടുണ്ടെന്ന് പത്രപ്പരസ്യം ചെയ്തവർക്കുള്ള മറുപടിയാണ് യഥാർത്ഥത്തിൽ റിസർവ് ബാങ്ക് പറഞ്ഞത്.
വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെത്തന്നെയാണ് കിഫ്ബി മസാലബോണ്ടു സ്വീകരിച്ചത്. ലോണെടുത്ത ശേഷവും വിനിയോഗം സംബന്ധിച്ച് റിസർവ് ബാങ്കിനെ യഥാസമയം അറിയിച്ചിട്ടുണ്ട്. ഒരുകാര്യവും അവരിൽ നിന്നോ മറ്റാരിലെങ്കിലും നിന്നോ മറച്ചുവെച്ചിട്ടില്ല. റഡാറുമെടുത്ത് മഷിനോട്ടത്തിനിറങ്ങിയ ഇഡി ചങ്ങാതിമാർ അതു മനസിലാക്കണം. ഇവിടെ നിയമവിരുദ്ധമായി ആരും ഒന്നും ചെയ്തിട്ടില്ല.
നിങ്ങൾ ചുരുക്കി മനസിലാക്കേണ്ടത് ഇത്രയുമാണ്. ഫെമ നിയമം നടപ്പാക്കുന്നതിന് ആർബിഐയെയാണ് നിയമം അധികാരപ്പെടുത്തിയിരിക്കുന്നത്. കോർപ്പറേറ്റ് ബോഡികൾക്ക് വിദേശ വായ്പയെടുക്കാനുള്ള അവകാശമുണ്ടെന്ന് ആർബിഐയ്ക്ക് ബോധ്യമായതുകൊണ്ടാണ് അവർ അനുമതി തന്നത്.
ആക്സിസ് ബാങ്ക് വഴി സമീപിച്ചുകൊണ്ട് ആർബിഐയെ കിഫ്ബി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന വാദവുമായി ചിലർ ഇറങ്ങിയിട്ടുണ്ട്. കിഫ്ബിക്ക് എന്നല്ല, ഒരു സ്ഥാപനത്തിനും നേരിട്ട് ആർബിഐയ്ക്ക് വിദേശ വായ്പയെടുക്കാൻ അപേക്ഷ സമർപ്പിക്കാനാവില്ല. ആർബിഐയുടെ ഓതറൈസ്ഡ് ഡീലർ വഴിയേ പറ്റൂ. അങ്ങനെയൊരു അംഗീകൃത ഡീലറാണ് ആക്സിസ് ബാങ്ക്. ടെൻഡറിലൂടെയാണ് അവരെ കിഫ്ബി തെരഞ്ഞെടുത്തതാണ്. ആർബിഐയുടെ എൻഒസി ലഭിച്ചത് ജൂണ്‍ 1 ന്.
ആർബിഐയുടേത് തന്നത് എൻഒസി അല്ലേ, അപ്രൂവൽ അല്ലല്ലോ എന്നും കുത്തിത്തിരിപ്പു നടത്താൻ ശ്രമമുണ്ട്. അതിലും കാര്യമില്ല. ആർബിഐ അപ്രൂവൽ തരുന്നത് എൻഒസിയുടെ രൂപത്തിലാണ്. ഈ എൻഒസി ക്രെഡിറ്റ് റേറ്റിംഗിനും മറ്റുള്ള കാര്യങ്ങളിലും സർട്ടിഫിക്കറ്റായി എടുക്കാൻ പാടില്ലായെന്നാണ് അവസാന പാരഗ്രാഫിൽ പറയുന്നത്. കിഫ്ബി ബോണ്ടുകളുടെ വായ്പായോഗ്യതയെക്കുറിച്ച് ആർബിഐയ്ക്ക് ഉത്തരവാദിത്വമില്ലായെന്ന് വ്യക്തമാക്കുകയാണ് ഈ ഡിസ്ക്ലൈമറിലൂടെ ചെയ്യുന്നത്. അതുറപ്പു വരുത്തേണ്ടത് നിക്ഷേപകരാണ്. അവർക്കുള്ള ഓഫറിംഗ് ലെറ്ററിലാണ് വിശദാംശങ്ങൾ കിഫ്ബി ലഭ്യമാക്കിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടാണ് നിക്ഷേപകർ വായ്പ നൽകുന്നത്. ഈ സാങ്കേതികത്വമൊന്നും അറിയാത്തവരാണ് എൻഒസിയെന്നാൽ അപ്രൂവൽ അല്ല എന്ന് അലമുറയിടുന്നത്.
ഇനി, വിദേശവായ്പയ്ക്ക് ആർബിഐയുടെ എൻഒസി മാത്രം പോര. ലോണ്‍ രജിസ്ട്രേഷൻ നന്പർ ആർബിഐ അനുവദിക്കണം. ഇതിനുള്ള അപേക്ഷ നൽകിയത് 2019 മാർച്ച് 20നാണ്. മാർച്ച് 22ന് രജിസ്ട്രേഷൻ നന്പരും ലഭിച്ചു. മാർച്ച് 29ന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാലബോണ്ട് ലിസ്റ്റും ചെയ്തു.
കിഫ്ബി വായ്പയ്ക്ക് സർക്കാർ ഗ്യാരണ്ടി നിൽക്കുന്നകാര്യം ആർബിഐയിൽ നിന്നും മറച്ചുവച്ചു എന്നും ആരോപിക്കുന്നവരുണ്ട്. ഒന്നും ആർബിഐയിൽ നിന്നും മറച്ചുവച്ചിട്ടില്ല. 2019 മാർച്ച് 20ന് ലോണ്‍ രജിസ്ട്രേഷൻ നന്പർ ആവശ്യപ്പെട്ടുകൊണ്ട് നൽകിയ കത്തിൽ വായ്പ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കിയിരുന്നു. ആ ഫോമിൽ സർക്കാർ ഗ്യാരണ്ടിയെ സംബന്ധിച്ച് കൃത്യമായ ഒരു കോളം ഉണ്ട്. അവിടെ അതു സംബന്ധിച്ച വിവരം രേഖപ്പെടുത്തി നൽകിയിട്ടുണ്ട്.
ഇത്രയും കത്തിടപാടുകൾ ആർബിഐയുമായി നടത്തിയതിനുശേഷമാണ് 2019 മാർച്ച് 22ന് മസാലബോണ്ട് ഇറക്കാനുള്ള ലോണ്‍ രജിസ്ട്രേഷൻ നന്പർ ലഭിച്ചത്. ഈ ഘട്ടങ്ങളിലൊന്നിലും കിഫ്ബിക്ക് വിദേശ വായ്പയെടുക്കാനുള്ള അവകാശമുണ്ടോയെന്ന് ഒരിക്കൽപ്പോലും സംശയമുണ്ടായിട്ടില്ല.
മാത്രമല്ല, വായ്പ എടുത്തതിനുശേഷം ഓരോ മാസാവസാനവും മസാലബോണ്ട് വഴി എടുത്ത തുക എങ്ങനെയെല്ലാമാണ് ചെലവഴിച്ചത്, ഇനി ചെലവഴിക്കാൻ ബാക്കി എത്രയുണ്ട് എന്നൊക്കെയുള്ള കൃത്യമായ റിപ്പോർട്ട് ആർബിഐയ്ക്ക് കിഫ്ബി നൽകണം. നൽകിയിട്ടുണ്ട്. ഒരു ഘട്ടത്തിലും ആർബിഐ വായ്പയെടുക്കാനുള്ള കിഫ്ബിയുടെ അവകാശത്തെക്കുറിച്ച് ഒരു സംശയവും പ്രകടിപ്പിച്ചിട്ടില്ല.
അതുകൊണ്ട് ആദ്യം പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നു. കിഫ്ബിയുടെ ചുറ്റും ഇഡി കറങ്ങുന്നത് വെറുതേയാണ്. ക്രമക്കേടും നിയമലംഘനവുമൊന്നും അവിടെ നിന്ന് കണ്ടുപിടിക്കാനാവില്ല. പിന്നെയുള്ളത് വ്യാഖ്യാന സാധ്യതകളാണ്. സി ആൻഡ് എജി നടത്തിയതുപോലുള്ള അസംബന്ധങ്ങൾ എഴുതിക്കൂട്ടാം. വാട്സാപ്പ് വഴി സന്ദേശമയച്ച് വാർത്തയുണ്ടാക്കാം. അതിനപ്പുറം ഒരു ചുക്കും സംഭവിക്കില്ല.
ഏതായാലും, സംസ്ഥാനസർക്കാരിന്റെ ധനകാര്യസ്ഥാപനങ്ങളെ ഇഡി ലക്ഷ്യം വെയ്ക്കുകയാണ് എന്നത് വ്യക്തമാണ്. ഉന്നം സർക്കാരിനെ തകർക്കലാണ്. നമുക്കു നോക്കാം.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഭാര്യ ഒളിച്ചോടിയത് പകയായി; പതിനെട്ടോളം സ്ത്രീകളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ഇ പോസ് തകരാറിൽ; സംസ്ഥാനത്ത് റേഷൻ സംവിധാനം തടസപ്പെട്ടു
സ്വര്‍ണവില കുറഞ്ഞു; പവന് 36,600 രൂപയായി
വി.കെ ശശികല ജയിൽ മോചിതയായി; ബംഗളൂരു ആശുപത്രിയിൽ തുടരും
കോപ്പ ഇറ്റാലിയ: മിലാൻ ഡർബിയിൽ ഇന്ററിന് ജയം; സെമിയിൽ
പാലായിൽ എൻസിപി തന്നെ; ഇടതുമുന്നണി വിടുന്ന പ്രശ്നമില്ലെന്ന് ടി.പി.പീതാംബരൻ
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ട്; സീറ്റ് ചർച്ചകൾ നടത്തിയില്ലെന്ന് നേതാക്കൾ
രാജസ്ഥാനിൽ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു
ദീപ് സിദ്ദു ബിജെപിക്കാരൻ: രാകേഷ് തികായത്
രാജ്യത്ത് 12,689 പേർക്ക് കൂടി കോവിഡ്; ഇതുവരെ വാക്സിൻ സ്വീകരിച്ചത് 20,29,480 പേർ
കർഷകരുമായുള്ള സുപ്രീം കോടതി വിദ്ഗധ സമിതി കൂടിക്കഴ്ച മാറ്റി
ട്രാക്ടർ റാലി സംഘർഷം: 15 കേസുകൾ, കൊല്ലപ്പെട്ട കർഷകനും പ്രതി
കുന്നംകുളം നഗരത്തിൽ വൻ തീപിടിത്തം
ചെങ്കോട്ടയിലെ "കൊടി' വിവാദം; ദീപ് സിദ്ധുവിനെ തള്ളി സണ്ണി ഡിയോൾ
ഇരുട്ടടി വീണ്ടും; സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർധിച്ചു
രണ്ട് പതിറ്റാണ്ട് പാക്കിസ്ഥാൻ ജയിലിൽ; കാത്തിരിപ്പിനൊടുവിൽ ജന്മനാട്ടിൽ തിരികെയെത്തി ഹസീന ബീഗം
അനധികൃത സ്വത്ത് സമ്പാദന കേസ്; ശശികലയുടെ ശിക്ഷ ഇന്ന് പൂർത്തിയാകും
യുഎഇയിൽ 3,601 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കൊച്ചിയിൽ മയക്കുമരുന്ന് വിൽപ്പന; രണ്ട് യുവാക്കൾ അറസ്റ്റിൽ
മദ്യലഹരിയിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
രാജസ്ഥാനിൽ യുവതിക്ക് പീഡനം; പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണി
നികുതി വെട്ടിച്ച് കേരളത്തിലേക്ക് സ്വർണം കടത്താൻ ശ്രമം; മുംബൈ സ്വദേശി പിടിയിൽ
യുകെയിൽ കോവിഡ് മരണസംഖ്യ ഒരു ലക്ഷം കടന്നു
കുവൈറ്റിൽ 505 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഡൽഹിയിലെ ട്രാക്ടർ റാലി; പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു
റാലിക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞ്; സിസിടിവി ദൃശ്യങ്ങളുമായി പോലീസ്
തിരുവനന്തപുരത്ത് മിനി ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം
ചെങ്കോട്ടയിൽ ഉയർന്നത് ഖാലിസ്ഥാൻ പതാകയോ..? സത്യാവസ്ഥ ഇതാണ്
കർഷക റിപ്പബ്ലിക്കായി ഡൽഹി- ചിത്രങ്ങൾ കാണാം
ഡൽഹി ശാന്തമാകുന്നു; കർഷകർ സിംഘുവിലേക്ക് മടങ്ങി തുടങ്ങി
സമരം തീർത്തില്ലെങ്കിൽ തീക്കളിയാകും, കർഷകരുടെ ക്ഷമ പരീക്ഷിക്കരുത്; ഉമ്മൻ ചാണ്ടി
കോഴിക്കോട് കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി
മോദി സർക്കാർ പക്വത കാട്ടണം: ശരദ് പവാർ
എം.വി. ജയരാജന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
നാല് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ എണ്ണം 402
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കർഷകർ ഡൽഹി അതിർത്തിയിലേക്ക് മടങ്ങണം: അമരീന്ദർ സിംഗ്
അന്താരാഷ്ട്ര തലത്തിൽ വാർത്തയായി കർഷകരുടെ ട്രാക്ടർ റാലി; മോദി ഭരണകൂടത്തിന് നാണക്കേട്
അങ്കലാപ്പിലായി ഡൽഹി പോലീസ്; അതിർത്തികളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു
കർഷകരുടെ ട്രാക്ടർ റാലിയിൽ വിറച്ച് കേന്ദ്രം; ആഭ്യന്തരമന്ത്രാലയം ഉന്നതതല യോഗം വിളിച്ചു
കല്ലാറിൽ ആന ചരിഞ്ഞ സംഭവം; ഒരാൾ അറസ്റ്റിൽ
ഡല്‍ഹിയിലെ ട്രാക്ടർ റാലിക്കൊപ്പം കുതിരപ്പുറത്തേറി നിഹാംഗുകളും; പരുന്തുകളും കൂട്ടിന്
ചെങ്കോട്ടയിൽ ഉയരേണ്ടത് ദേശീയപതാക: ശശി തരൂർ
അയോധ്യയിൽ മുസ്ലിം പള്ളിയുടെ നിർമാണം ആരംഭിച്ചു
അക്രമം ഒന്നിനും പരിഹാരമല്ല; രാജ്യത്തെ ഓർത്ത് നിയമങ്ങൾ പിൻവലിക്കണം: രാഹുൽ
ഈ വർഷത്തെ പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് ഒന്നിന്; ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
"അവർ ഞങ്ങൾക്കൊപ്പമുള്ളവരല്ല': ഡൽഹിയിൽ പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി
ഡൽഹിയിൽ തെരുവുയുദ്ധം; ഒരാൾ മരിച്ചു; ചെങ്കോട്ടയ്ക്ക് മുകളിൽ കൊടികെട്ടി കർഷകർ
എൽഡിഎഫും ബിജെപിയും വോട്ട് പിടിച്ചത് വർഗീയ ധ്രുവീകരണം നടത്തി: എം.എം.ഹസൻ
ഇന്ത്യയുടെ കരുത്തും വൈവിധ്യവും വിളിച്ചോതി റിപ്പബ്ലിക് ദിനപരേഡ്
കാഷ്മീർ താഴ്വരയിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി
ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിൽ കർഷക റാലി; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
രാജ്യത്ത് 9,102 പേർക്ക് കൂടി കോവിഡ്; ഇതുവരെ വാക്സിൻ സ്വീകരിച്ചത് 20,23,809 പേർ
ലൈഫ് പദ്ധതി ജനക്ഷേമത്തിന്റെ പ്രതീകം; സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണർ
റിപ്പബ്ലിക് ദിന പരേഡിന് തുടക്കം; യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി
വാളയാർ കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനമിറങ്ങി
കെ.സുരേന്ദ്രനും മകളുമൊത്തുള്ള പോസ്റ്റ്: അധിക്ഷേപിച്ചവർക്കെതിരെ പോലീസ് കേസെടുത്തു
കർഷകർ ഡൽഹിയിലേക്ക്; സിംഗുവിൽ പോലീസ് ബാരിക്കേഡുകളും ട്രക്കുകളും ഇടിച്ചുനീക്കി

More from other section
സോളാറിലെ സിബിഐ അന്വേഷണം; തിരിച്ചടിച്ച് ഉമ്മൻ ചാണ്ടി
Kerala
അഞ്ചു മലയാളികൾക്കു പദ്മശ്രീ, കെ.എസ്. ചിത്രയ്ക്ക് പദ്മഭൂഷൺ
National
കാനഡയിൽ മരിച്ച ബലൂച് മനുഷ്യാവകാശ പ്രവർത്തകയുടെ സംസ്കാരം നടത്തി
International
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ തലപ്പത്ത് ആദ്യമലയാളി
Business
ഗോകുല വിജയം
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
ഹൈദരാബാദ്: ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയതിന്റെ പകയിൽ പതിനെട്ടോളം സ്ത്രീകളെ കൊലപ്പെടുത്തിയ യുവാ...
Top