പ​വ​ൻ​കു​മാ​ർ ബ​ൻ​സാ​ൽ അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ പ​ക​ര​ക്കാ​ര​ൻ; ട്ര​ഷ​റ​ർ സ്ഥാ​ന​ത്ത് നി​യ​മി​ച്ചു
Saturday, November 28, 2020 5:55 PM IST
ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ ട്ര​ഷ​റ​ർ സ്ഥാ​ന​ത്തു പ​വ​ൻ​കു​മാ​ർ ബ​ൻ​സാ​ലി​നെ നി​യ​മി​ച്ചു. ഇ​ട​ക്കാ​ല നി​യ​മ​ന​മാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

മു​ൻ രാ​ജ്യ​സ​ഭാ എം​പി​യാ​യി​രു​ന്ന ബ​ൻ​സാ​ൽ, മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​രി​ൽ റെ​യി​ൽ​വേ മ​ന്ത്രി പ​ദ​വി​യും വ​ഹി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.