രാ​ജ്യ​ത്ത് 41,322 പേ​ർ​ക്ക്കൂ​ടി കോ​വി​ഡ്: 485 മ​ര​ണം
Saturday, November 28, 2020 9:38 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 41,322 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 93,51,110 ആ​യി. ഒ​റ്റ ദി​വ​സം 485 പേ​ർ ‌മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 1,36,200.

നി​ല​വി​ൽ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 4,54,940 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ 41,452 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ആ​കെ രോ​ഗ​മു​ക്ത​ർ 87,59,969.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.