പാപ്പുവന്യൂഗിനിയിൽ ശക്തമായ ഭൂചലനം
Saturday, November 28, 2020 7:08 AM IST
പോർട്ട്മോറിസ്ബി: പാപ്പുവന്യൂഗിനിയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.