വൈ​ദ്യു​തി ക​ന്പി​യി​ൽ ത​ട്ടി ബ​സി​ന് തീ​പി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു
Saturday, November 28, 2020 4:36 AM IST
ജ​യ്പു​ർ: രാജസ്ഥാനിൽ വൈ​ദ്യു​തി ക​ന്പി​യി​ൽ ത​ട്ടി സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ​ൽ​ഹി​യി​ൽ​നി​ന്നും ജ​യ്പു​രി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​ത്.

ല​ബാ​ന​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നു ജ​യ്പു​ർ-​ഡ​ൽ​ഹി ദേ​ശീ​യ​പാ​ത അ​ട​ച്ചി​രു​ന്നു. ഇ​തോ​ടെ മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ യാ​ത്ര തു​ട​രാ​ൻ ഡ്രൈ​വ​ർ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബ​സ് വൈ​ദ്യു​തി ക​ന്പി​ൽ ത​ട്ടി തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.