ഭാ​ര്യ തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കു​ന്ന​ത് വീ​ഡി​യോ എ​ടു​ത്ത് ഭാ​ര്യ വീ​ട്ടു​കാ​ർ​ക്ക് അ​യ​ച്ച് യു​വാ​വ്
Saturday, November 28, 2020 1:53 AM IST
ജ​യ്പൂ​ർ: ഭാ​ര്യ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന് ശ്ര​മി​ക്കു​ന്ന​ത് വീ​ഡി​യോ എ​ടു​ത്ത് ഭാ​ര്യ വീ​ട്ടു​കാ​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത് ഭ​ർ​ത്താ​വ്. രാ​ജ​സ്ഥാ​നി​ലെ ജു​ൻ​ജു​നു​വി​ലാ​ണ് സം​ഭ​വം.

ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ ഭാ​ര്യ മ​രി​ച്ച​തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വി​നെ​യും ഭ​ർ​തൃ മാ​താ​പി​താ​ക്ക​ളേ​യും ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​വം​ബ​ർ 20ന് ​തീ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി ന​വം​ബ​ർ 22ന് ​മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.