പാ​സ്വാ​ന്‍റെ രാ​ജ്യ​സ​ഭാ സീ​റ്റ് ഏ​റ്റെ​ടു​ത്ത് ബി​ജെ​പി; സു​ശീ​ൽ കു​മാ​ർ മോ​ദി സ്ഥാ​നാ​ർ​ഥി
Friday, November 27, 2020 9:20 PM IST
പാ​റ്റ്ന: ബി​ഹാ​റി​ൽ കേ​ന്ദ്ര​മ​ന്ത്രി രാം​വി​ലാ​സ് പാ​സ്വാ​ന്‍റ മ​ര​ണ​ത്തോ​ടെ ഒ​ഴി​വു​വ​ന്ന രാ​ജ്യ​സ​ഭ സീ​റ്റ് ബി​ജെ​പി ഏ​റ്റെ​ടു​ത്തു. മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ൽ കു​മാ​ർ മോ​ദി​യെ​യാ​ണു രാ​ജ്യ​സ​ഭ സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്തി​രി​ക്കു​ന്ന​ത്.

രാം​വി​ലാ​സ് പാ​സ്വാ​ന്‍റെ ഭാ​ര്യ റീ​ന​യെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന എ​ൽ​ജെ​പി​യു​ടെ ആ​വ​ശ്യം ത​ള്ളി​യാ​ണു ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ചി​രാ​ഗ് പാ​സ്വാ​ന്‍റെ പാ​ർ​ട്ടി​ക്കു രാ​ജ്യ​സ​ഭ സീ​റ്റ് ന​ൽ​കു​ന്ന​തി​നെ ജെ​ഡി​യു ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു.

ബി​ഹാ​റി​ൽ ജെ​ഡി​യു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​നം മോ​ശ​മാ​ക്കി​യ​തു എ​ൽ​ജെ​പി​യു​ടെ​യും ചി​രാ​ഗ് പാ​സ്വാ​ന്‍റെ​യും വി​മ​ത​നീ​ക്ക​മാ​ണെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. നി​തീ​ഷി​ന്‍റെ അ​ടു​ത്ത​യാ​ളാ​യ സു​ശീ​ൽ കു​മാ​ർ മോ​ദി​ക്ക് ഇ​ത്ത​വ​ണ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ന​ൽ​കാ​തി​രു​ന്ന​ത് ച​ർ​ച്ച​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.