ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: സം​സ്ഥാ​ന​ത്ത് ആ​കെ 74,899 സ്ഥാ​നാ​ർ​ഥി​ക​ൾ; കൂ​ടു​ത​ൽ മ​ല​പ്പു​റ​ത്ത്
Friday, November 27, 2020 7:49 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്താ​കെ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് 74,899 സ്ഥാ​നാ​ർ​ഥി​ക​ൾ. 38,593 പു​രു​ഷ​ൻ​മാ​രും 36,305 സ്ത്രീ​ക​ളും ട്രാ​ൻ​സ്ജെ​ന്‍റ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ഒ​രാ​ളു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് (8,387). വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് സ്ഥാ​നാ​ർ​ഥി​ക​ൾ (1,857). ഏ​റ്റ​വു​മ​ധി​കം വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ളും മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് (4,390). ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ലെ ഏ​ക സ്ഥാ​നാ​ർ​ഥി ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത് 6465 സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ്. ഇ​തി​ൽ 3343 പു​രു​ഷ​ൻ​മാ​രും 3122 സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്. കൊ​ല്ലം 5723 (പു​രു​ഷ​ൻ- 3040, സ്ത്രീ- 2683), ​പ​ത്ത​നം​തി​ട്ട 3699 (പു​രു​ഷ​ൻ- 2014, സ്ത്രീ- 1685), ​ആ​ല​പ്പു​ഴ 5463 (പു​രു​ഷ​ൻ- 2958, സ്ത്രീ- 2505), ​കോ​ട്ട​യം 5432 (പു​രു​ഷ​ൻ- 2828, സ്ത്രീ- 2604), ​ഇ​ടു​ക്കി 3234 (പു​രു​ഷ​ൻ- 1646, സ്ത്രീ- 1588),

​എ​റ​ണാ​കു​ളം 7255 (പു​രു​ഷ​ൻ-3732, സ്ത്രീ- 3523), ​തൃ​ശൂ​ർ 7020 (പു​രു​ഷ​ൻ- 3671, സ്ത്രീ- 3349), ​പാ​ല​ക്കാ​ട് 6587 (പു​രു​ഷ​ൻ- 3321, സ്ത്രീ- 3266), ​മ​ല​പ്പു​റം 8387 (പു​രു​ഷ​ൻ- 3997, സ്ത്രീ- 4390), ​കോ​ഴി​ക്കോ​ട് 5985 (പു​രു​ഷ​ൻ- 3078, സ്ത്രീ- 2907), ​വ​യ​നാ​ട് 1857 (പു​രു​ഷ​ൻ- 987, സ്ത്രീ- 870), ​ക​ണ്ണൂ​ർ 5144 (പു​രു​ഷ​ൻ- 2630, സ്ത്രീ- 2513, ​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ- 1), കാ​സ​ർ​ഗോ​ഡ് 2648 (പു- 1348, ​സ്ത്രീ- 1300) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ൽ ജ​ന​വി​ധി തേ​ടു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​കെ എ​ണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.