പരിശോധന കുറഞ്ഞു, രോഗികളും; 3,966 പേ​ർ​ക്ക് കോ​വി​ഡ്, ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 10.14 ശതമാനം
Friday, November 27, 2020 6:50 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 3,966 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 39,108 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.14 ആ​ണ്.

രോ​ഗ​വ്യാ​പ​നം ശ​ക്ത​മാ​ണെ​ന്നാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് സൂ​ചി​പ്പി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ കു​റ​വു​ണ്ടാ​യ​താ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യാ​ൻ ഇ​ട​യാ​ക്കി​യ​ത്.

3,348 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 488 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 81 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ഇ​ന്ന് 23 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 2,171 ആ​യി.

നി​ല​വി​ൽ 63,885 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 4,544 പേ​ർ​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 5,21,522 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

49 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​ഴി​ക്കോ​ട് 9, തി​രു​വ​ന​ന്ത​പു​രം 7, കൊ​ല്ലം, ക​ണ്ണൂ​ര്‍ 6 വീ​തം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് 4 വീ​തം, പാ​ല​ക്കാ​ട് 3, മ​ല​പ്പു​റം 2, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, വ​യ​നാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 612, തൃ​ശൂ​ര്‍ 525, എ​റ​ണാ​കു​ളം 397, കോ​ഴി​ക്കോ​ട് 374, പാ​ല​ക്കാ​ട് 351, കോ​ട്ട​യം 346, തി​രു​വ​ന​ന്ത​പു​രം 262, ആ​ല​പ്പു​ഴ 236, കൊ​ല്ലം 229, പ​ത്ത​നം​തി​ട്ട 159, ഇ​ടു​ക്കി 143, ക​ണ്ണൂ​ര്‍ 131, വ​യ​നാ​ട് 105, കാ​സ​ര്‍​ഗോ​ഡ് 96

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 574, തൃ​ശൂ​ര്‍ 507, എ​റ​ണാ​കു​ളം 261, കോ​ഴി​ക്കോ​ട് 340, പാ​ല​ക്കാ​ട് 176, കോ​ട്ട​യം 341, തി​രു​വ​ന​ന്ത​പു​രം 177,ആ​ല​പ്പു​ഴ 224, കൊ​ല്ലം 219, പ​ത്ത​നം​തി​ട്ട 120, ഇ​ടു​ക്കി 121, ക​ണ്ണൂ​ര്‍ 107, വ​യ​നാ​ട് 98, കാ​സ​ര്‍​ഗോ​ഡ് 83
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.