സി.​എം ര​വീ​ന്ദ്ര​ന് ബി​നാ​മി ഇ​ട​പാ​ട്? വ​ട​ക​ര​യി​ലെ മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന
Friday, November 27, 2020 5:23 PM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ​രി​ശോ​ധ​ന. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം ര​വീ​ന്ദ്ര​ന് ബി​നാ​മി ഇ​ട​പാ​ടു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ്രാഥ​മി​ക പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് ഇ​ഡി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ രേ​ഖ​ക​ളൊ​ന്നും കൊ​ണ്ടു​പോ​യി​ല്ലെ​ന്ന് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് സ്ഥാ​പ​ന ഉ​ട​മ​ക​ളും പ​റ​ഞ്ഞു.

കെ ​ഫോ​ൺ, ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക​ളി​ൽ ക​ള്ള​പ്പ​ണ ബി​നാ​മി ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഇ​ഡി വീ​ണ്ടും ര​വീ​ന്ദ്ര​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് വെ​ള​ളി​യാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു നോ​ട്ടീ​സ്.

എ​ന്നാ​ൽ ഇ​തി​നു പി​ന്നാ​ലെ കോ​വി​ഡാ​ന​ന്ത​ര പ​രി​ശോ​ധ​ന​ക​ൾ​ക്ക് ര​വീ​ന്ദ്ര​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. ര​വീ​ന്ദ്ര​ൻ കോ​വി​ഡ് മു​ക്ത​നാ​യ​തി​നെ തു​ട​ർ​ന്നാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ത്.

ന​വം​ബ​ര്‍ ആ​റി​ന് ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ ഇ​ഡി ര​വീ​ന്ദ്ര​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും അ​ടു​ത്ത ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ദ്ദേ​ഹം കോ​വി​ഡ് മു​ക്ത​നാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ത്.

എം. ​ശി​വ​ശ​ങ്ക​റി​നെ കൂ​ടാ​തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍​നി​ന്ന് ത​ന്നെ വി​ളി​ച്ചി​ട്ടു​ള്ള​ത് ര​വീ​ന്ദ്ര​നാ​ണെ​ന്ന് സ്വ​പ്ന​യു​ടെ മൊ​ഴി​യു​ണ്ട്. ഐ​ടി വ​കു​പ്പി​ല്‍ അ​ട​ക്കം ന​ട​ത്തി​യ ചി​ല നി​യ​മ​ന​ങ്ങ​ളി​ല്‍ ശി​വ​ശ​ങ്ക​റി​നൊ​പ്പം ര​വീ​ന്ദ്ര​നും പ​ങ്കു​ണ്ടെ​ന്ന മൊ​ഴി​ക​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.