തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ മി​ഹി​ർ ഗോ​സ്വാ​മി ബി​ജെ​പി​യി​ലേ​ക്ക്
Friday, November 27, 2020 2:38 PM IST
ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ മി​ഹി​ർ ഗോ​സ്വാ​മി ബി​ജെ​പി​യി​ലേ​ക്ക്. പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​ത്വം സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി അ​ദ്ദേ​ഹം ഡ​ല്‍​ഹി​യി​ല്‍ എ​ത്തി.

കൂ​ച്ച്‌​ബെ​ഹാ​റി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​പി നി​ഷി​ത് പ്ര​മാ​ണി​ക്കൊ​പ്പ​മാ​ണ് ഗോ​സ്വാ​മി ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. ബി​ജെ​പി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​മാ​യി ഗോ​സ്വാ​മി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്നും ഇ​ന്ന് ത​ന്നെ പാ​ര്‍​ട്ടി​യി​ല്‍ ചേ​രു​മെ​ന്നും നി​തീ​ഷ് പ്ര​മാ​ണി​ക് അ​റി​യി​ച്ചു.

1998ല്‍ ​തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ തു​ട​ക്കം മു​ത​ലു​ള്ള സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു മി​ഹി​ർ ഗോ​സ്വാ​മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.