മാ​റ​ഡോ​ണ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം നി​ന്ന് സെ​ൽ​ഫി; ശ്മ​ശാ​ന ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി
Friday, November 27, 2020 12:13 PM IST
ബു​വാ​നോ​സ് ആ​രി​സ്: അ​ന്ത​രി​ച്ച ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം മാ​റ​ഡോ​ണ​യു​ട മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സെ​ല്‍​ഫി പ​ക​ര്‍​ത്തി​യ മൂ​ന്ന് ശ്മ​ശാ​നം ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി. മൂ​ന്നു പേ​രെ​യും ജോ​ലി​യി​ല്‍ നി​ന്നും പി​രി​ച്ചു വി​ട്ട​താ​യി ശ്മ​ശാ​നം മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ പാ​ല​സി​ലേ​ക്ക് മൃ​ത​ദേ​ഹം എ​ത്തി​ക്കു​ന്ന​തി​ന് മു​ന്‍​പാ​യാ​ണ് ഇ​വ​ര്‍ മൃ​ത​ദേ​ഹ​ത്തോ​ട് ചേ​ര്‍​ന്ന് നി​ന്ന് സെ​ല്‍​ഫി​യെ​ടു​ത്ത​ത്. കൂ​ടാ​തെ ഈ ​ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

ശ്മ​ശാ​നം ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ര്‍​ത്തി​യെ വി​മ​ര്‍​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. മാ​റ​ഡോ​ണ​യു​ടെ അ​ഭി​ഭാ​ഷ​ക​നും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി രം​ഗ​ത്തെ​ത്തി. ശ്മ​ശാ​ന ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ഇ​ദ്ദേ​ഹം ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.