മാ​​​റ​​​ഡോ​​​ണയെ പ്രാർഥനയിൽ ഓർമിച്ച് ഫ്രാൻസിസ് മാർപാപ്പ
Friday, November 27, 2020 3:51 AM IST
റോം: ​​​ഡി​​​യേ​​​ഗോ മാറ​​​ഡോ​​​ണ​​​യു​​​മാ​​​യു​​​ള്ള സൗ​​​ഹൃ​​​ദ​​​നി​​​മി​​​ഷ​​​ങ്ങ​​​ൾ ഓ​​​ർ​​​ത്തെ​​​ടു​​​ത്ത് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. വി​​​യോ​​​ഗ​​​വാ​​​ർ​​​ത്ത അ​​​റി​​​ഞ്ഞ​​​തോ​​​ടെ പ്രാ​​​ർ​​​ഥന​​​യി​​​ൽ പ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ മാ​​​റ​​​ഡോ​​​ണ​​​യെ അ​​​നു​​​സ്മ​​​രി​​​ച്ച​​​താ​​​യും വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു.

ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ നേ​​​ര​​​ത്തെ പ​​​ല ത​​​വ​​​ണ മാ​​​റ​​​ഡോ​​​ണ വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.