വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്ന​തു​വ​രെ സ്കൂ​ളു​ക​ൾ തു​റ​ക്കി​ല്ല: ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി
Thursday, November 26, 2020 7:34 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്ന​തു​വ​രെ ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യി​ൻ.

വാ​ക്സി​ൻ ഉ​ട​ൻ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ലും കോ​വി​ഡ് പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യെന്ന ഒ​രു ഉ​റ​പ്പ് ല​ഭി​ക്കു​ന്ന​തു വ​രെ സ്കൂ​ളു​ക​ൾ തു​റ​ക്കി​ല്ല.

കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ന്ന് ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ആം ​ആ​ദ്മി സ​ർ​ക്കാ​ർ പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്നും സ​ത്യേ​ന്ദ്ര ജെ​യി​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.