പു​തി​യ അ​ഞ്ച് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി
Thursday, November 26, 2020 6:07 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ​താ​യി അ​ഞ്ച് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി നി​ശ്ച​യി​ച്ചു. ആ​റു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ടി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ ആ​കെ എ​ണ്ണം 545 ആ​യി.

മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​റ​ക്ക​ര (ക​ണ്ടെ​ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 8, 9), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ അ​യ​വ​ന (സ​ബ് വാ​ര്‍​ഡ് 3), കൊ​ല്ലം ജി​ല്ല​യി​ലെ ത​ല​വൂ​ര്‍ (1), ചാ​ത്ത​ന്നൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 9), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​രി​മ്പു​ഴ (2) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.