കന്യാകുമാരിയിൽ വൻ ലഹരിമരുന്ന് വേട്ട; ആയുധങ്ങളും പിടികൂടി
Thursday, November 26, 2020 5:54 PM IST
ക​ന്യാ​കു​മാ​രി: ക​ന്യാ​കു​മാ​രി​യി​ൽ സ​മു​ദ്രാ​തി​ര്‍​ത്തി​യി​ല്‍ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. ശ്രീ​ല​ങ്ക​ൻ ബോ​ട്ടി​ൽ നി​ന്ന് ഹെ​റോ​യി​നും ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​ക​ളെ കോ​സ്റ്റ് ഗാ​ർ​ഡ് അ​റ​സ്റ്റ് ചെ​യ്തു.

99 പാ​യ്ക്ക​റ്റ് ഹെ​റോ​യി​നും 20 പെ​ട്ടി​ക​ളി​ലാ​യി സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഒ​മ്പ​തു തോ​ക്കു​ക​ളും ക​ണ്ടെ​ടു​ത്ത​താ​യി കോ​സ്റ്റ് ഗാ​ര്‍​ഡ് അ​റി​യി​ച്ചു. ല​ഹ​രി​മ​രു​ന്നു​ക​ൾ പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ല്‍ നി​ന്ന് ശ്രീ​ല​ങ്ക വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.