ക​ർ​ഷ​ക സ​മ​രം: പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി
Thursday, November 26, 2020 5:32 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ന​യ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ. ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​ൻ ച​ർ​ച്ച​യാ​കാം. കാ​ർ​ഷി​ക ന​യ​ത്തി​ലെ പു​തി​യ നി​യ​മം കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ കേ​ന്ദ്ര​ത്തി​നെ​തി​രാ​യ ഡ​ല്‍​ഹി ച​ലോ മാ​ര്‍​ച്ച് ത​ട​യാ​ന്‍ ക​ര്‍​ഷ​ക​ർ​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ വാ​ത​ക​വും പോ​ലീ​സ് പ്ര​യോ​ഗി​ച്ചി​രു​ന്നു. ഡ​ല്‍​ഹി​യി​ലെ അ​ഞ്ച് അ​തി​ര്‍​ത്തി​ക​ളും ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

ഡ​ൽ​ഹി ന​ഗ​ര​ത്തി​ലേ​ക്കു​ള്ള അ​തി​ര്‍​ത്തി റോ​ഡു​ക​ള്‍ മ​ണ്ണി​ട്ട് അ​ട​ച്ചു. നൈ​നി​റ്റാ​ള്‍-​ഡ​ല്‍​ഹി റോ​ഡി​ല്‍ എ​ത്തി​യ ക​ര്‍​ഷ​ക​ര്‍​ക്കു നേ​രെ​യും പ​ഞ്ചാ​ബി​ല്‍ നി​ന്നെ​ത്തി​യ ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ​യും അം​ബാ​ല​യി​ല്‍ വ​ച്ച് പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. അം​ബാ​ല​യി​ല്‍ ക​ര്‍​ഷ​ക​ര്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ പു​ഴ​യി​ലേ​ക്ക് എ​റി​ഞ്ഞു. ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള എ​ല്ലാ മെ​ട്രോ സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.