ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ദി​ന ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ശി​പാ​ർ​ശ
Thursday, November 26, 2020 4:53 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ദി​ന ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ‌ ശി​പാ​ർ​ശ. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ത​ന്നെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ത​ല സ​മി​തി യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. എ​ത്ര പേ​രെ കൂ​ടു​ത​ലാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കും.

മ​ണ്ഡ​ല​കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ദി​നം 1000 ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ലും നി​ല​വി​ല്‍ അ​ത്ര​യും പോ​ലും ആ​ളു​ക​ള്‍ എ​ത്തു​ന്നി​ല്ല. ബു​ക്ക് ചെ​യ്ത പ​ല​രും വ​രാ​തി​രി​ക്കു​മ്പോ​ഴും അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് നി​ര​വ​ധി പേ​ര്‍ ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി തേ​ടി ബോ​ര്‍​ഡി​നെ സ​മീ​പി​ക്കു​ന്നു​ണ്ട്. വ​രു​മാ​ന പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​ദി​ന ദ​ർ​ശ​ന​ത്തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഭ​ക്ത​രു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്ന് ബോ​ർ​ഡ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം പ്ര​തി​ദി​നം അ​യ്യാ​യി​ര​മാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ശി​പാ​ർ​ശ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദ്ദേ​ശം കൂ​ടി തേ​ടി​യ ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും. സാ​ധാ​ര​ണ മ​ണ്ഡ​ല​കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ദി​ന വ​രു​മാ​നം കോ​ടി​ക​ള്‍ ക​ട​ക്കു​മ്പോ​ള്‍ ഇ​ത്ത​വ​ണ 10 ല​ക്ഷം രൂ​പ വ​രെ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​വാ​തെ ഈ ​സാ​ഹ​ച​ര്യം മാ​റി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.