പാ​ർ​ട്ടി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യേ​ണ്ട സ​മ​യ​മ​ല്ലി​ത്: കെ. ​മു​ര​ളീ​ധ​ര​ൻ
Thursday, November 26, 2020 12:21 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ലെ പ്രാ​ദേ​ശി​ക ത​ർ​ക്ക​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ച​ർ​ച്ച ചെ​യ്യാ​മെ​ന്നും പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മ​വീ​ര്യം ചോ​ർ​ന്ന് പോ​യി​ട്ടി​ല്ലെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. താ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​ര​ത്തി​നൊ​പ്പ​മാ​ണ്. നേ​താ​ക്ക​ളും അ​തി​നൊ​പ്പം സ​ഹ​ക​രി​ക്ക​ണം. പാ​ർ​ട്ടി​യി​ൽ പ്ര​ശ്ന​മു​ണ്ട്. പ​ക്ഷെ അ​ത് ച​ർ​ച്ച ചെ​യ്യേ​ണ്ട സ​മ​യ​മ​ല്ലി​തെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

വി​ക​സ​ന​ത്തി​ൽ കി​ഫ്ബി ഒ​രു ഘ​ട​ക​മ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. കി​ഫ്ബി വ​രു​ന്ന​തി​നു മു​ൻ​പും കേ​ര​ള​ത്തി​ൽ വി​ക​സ​നം ന​ട​ന്നി​ട്ടു​ണ്ട്. കി​ഫ്ബി ഒ​ട്ടും സു​താ​ര്യ​മ​ല്ല. കു​റേ ക​ടം തി​രി​ച്ചു കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥയാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.