ബം​ഗാ​ളി​ൽ ബി​ജെ​പി-​തൃ​ണ​മൂ​ൽ സം​ഘ​ർ​ഷം; ബോം​ബേ​റ്
Thursday, November 26, 2020 12:42 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി-​തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. മൂ​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലെ കാ​ൻ​ഡി​യി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് ഗോ​ഷ് ന​യി​ച്ച റാ​ലി​ക്കി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

ബാ​രം​പൂ​രി​ലേ​ക്ക് പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഇ​തി​നി​ടെ പ്രാ​ദേ​ശി​ക തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ദി​ലീ​പ് ഗോ​ഷി​ന്‍റെ വാ​ഹ​ന വ്യൂ​ഹ​ത്തി​ന് നേ​രെ ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​സൂ​ത്രി​ത നീ​ക്ക​മു​ണ്ടെ​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​നെ​തി​രേ ബി​ജെ​പി പോ​ലീ​സ് പ​രാ​തി ന​ൽ​കി. അ​തേ​സ​മ​യം ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.