പ​ക​രം വ​യ്ക്കാ​നാ​ളി​ല്ലാ​ത്ത അ​ന​ശ്വ​ര പ്ര​തി​ഭ - മ​റ​ഡോ​ണ​യെ അ​നു​സ്മ​രി​ച്ച് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ
Thursday, November 26, 2020 1:18 AM IST
ലി​സ്ബ​ണ്‍: അ​ർ​ജ​ന്ൈ‍​റ​ൻ ഇ​തി​ഹാ​സ ഫു​ട്ബോ​ൾ താ​രം ഡി​യോ​ഗോ മ​റ​ഡോ​ണ​യെ അ​നു​സ്മ​രി​ച്ച് പോ​ർ​ച്ചു​ഗ​ൽ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ മ​റ​ഡോ​ണ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് പോ​ർ​ച്ചു​ഗ​ൽ താ​ര​ത്തി​ന്‍റെ അ​നു​സ്മ​ര​ണം.

ഞാ​ൻ എ​ന്‍റെ സു​ഹൃ​ത്തി​ന് ഗു​ഡ് ബൈ ​പ​റ​യു​ന്നു, ലോ​കം അ​തി​ന്‍റെ അ​ന​ശ്വ​ര പ്ര​തി​ഭ​യ്ക്കും. എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക​ളി​ക്കാ​ര​നാ​ണ് അ​ദ്ദേ​ഹം. സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത ഇ​ന്ദ്ര​ജാ​ല​ക്കാ​ര​ൻ.

വ​ള​രെ പെ​ട്ട​ന്നാ​ണ അ​ദ്ദേ​ഹം പോ​യ​ത്. മ​റ​ഡോ​ണ ബാ​ക്കി​വ​യ്ക്കു​ന്ന വി​ട​വ് നി​ക​ത്താ​ൻ സാ​ധി​ക്കാ​ത്ത​താ​ണ്. നി​ത്യ​ശാ​ന്തി നേ​രു​ന്നു, അ​ങ്ങ് ഒ​രി​ക്ക​ലും വി​സ്മൃ​തി​യി​ൽ ആ​കി​ല്ല- ക്രി​സ്റ്റ്യാ​നോ ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.