ദേശീയ പണിമുടക്ക് തുടങ്ങി
Thursday, November 26, 2020 8:51 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മോ​​ദി സ​​ർ​​ക്കാ​​രി​​ന്‍റെ തൊ​​ഴി​​ലാ​​ളിവി​​രു​​ദ്ധ ന​​യ​​ങ്ങ​​ൾ​​ക്കെ​​തി​​രെ സം​​യു​​ക്ത ട്രേ​​ഡ് യൂ​​ണി​​യ​​നു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്ക് രാ​​ത്രി 12 ന് ആ​​രം​​ഭി​​ച്ചു.

പ​​ണി​​മു​​ട​​ക്ക് ഇ​​ന്ന് രാ​​ത്രി 12-ന് ​​അ​​വ​​സാ​​നി​​ക്കും. പാ​​ൽ, പ​​ത്രം, ഇ​​ല​​ക്ഷ​​ൻ ഓ​​ഫീ​​സു​​ക​​ൾ എ​​ന്നി​​വ​​യെ ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.