ഡി​സം​ബ​റി​ൽ മോ​ദി പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് ത​റ​ക്ക​ല്ലി​ടും
Wednesday, November 25, 2020 7:49 PM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് ഡി​സം​ബ​ർ ആ​ദ്യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​റ​ക്ക​ല്ലി​ടും. ഡി​സം​ബ​ർ പ​ത്തി​ന് ച​ട​ങ്ങ് ന​ട​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സെ​ൻ​ട്ര​ൽ വി​സ്ത പു​ന​ർ​വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ഴ​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തോ​ട് ചേ​ർ​ന്ന് പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​ത്.

ത്രി​മാ​ന രൂ​പ​ത്തി​ലു​ള്ള പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തോ​ട് ചേ​ർ​ന്ന് പൊ​തു സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി​യേ​റ്റ്, ഗ്രാ​ൻ​ഡ് കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ൻ ഹാ​ൾ, ഇ​ന്ത്യ​യു​ടെ പ​ര​ന്പ​രാ​ഗ​ത ജ​നാ​ധി​പ​ത്യ പാ​ര​ന്പ​ര്യ​ത്തി​ന്‍റെ ഷോ ​കേ​സ്, എം​പി​മാ​ർ​ക്കു​ള്ള ലോ​ഞ്ച്, ലൈ​ബ്ര​റി, വി​വി​ധ ക​മ്മി​റ്റി ഹാ​ളു​ക​ൾ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വ​യു​ണ്ടാ​കും.

എ​ല്ലാം എം​പി​മാ​ർ​ക്കും പു​തി​യ മ​ന്ദി​ര​ത്തി​ൽ പ്ര​ത്യേ​കം ഓ​ഫീ​സു​ക​ളും ഉ​ണ്ടാ​കും. ആ​ധു​നി​ക ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളോ​ട് കൂ​ടി​യ ഓ​ഫീ​സ് മു​റി​ക​ളാ​യി​രി​ക്കും ഇ​ത്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​നു​ള്ളി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ഡോ. ​അം​ബേ​ദ്ക​റു​ടെ​യും പ്ര​തി​മ​ക​ൾ താ​ത്കാ​ലി​ക​മാ​യി മ​റ്റി​യി​ട്ടു​ണ്ട്. പ​തി​നാ​റ് അ​ടി ഉ​യ​ര​മു​ള്ള ഗാ​ന്ധി പ്ര​തി​മ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഒ​ന്നാം ന​ന്പ​ർ ക​വാ​ട​ത്തോ​ട് ചേ​ർ​ന്നാ​ണ് ഇ​രു​ന്നി​രു​ന്ന​ത്.

പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ ഇ​വ അ​തി​നോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ക്കും. 1993ൽ ​അ​ന്ന​ത്തെ ന​ഗ​ര​വി​ക​സ​ന​കാ​ര്യ മ​ന്ത്രാ​ല​യം സം​ഭാ​വ​ന ചെ​യ്ത ഗാ​ന്ധി പ്ര​തി​മ മു​ൻ രാ​ഷ്ട്ര​പ​തി ഡോ. ​ശ​ങ്ക​ർ ദ​യാ​ൽ ശ​ർ​മ​യാ​ണ് അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്. റാം ​സു​ത്ത​ർ ആ​യി​രു​ന്നു ശി​ൽ​പി.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ടാ​റ്റ പ്രോ​ജ​ക്ട് പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം നി​ർ​മി​ക്കാ​നു​ള്ള ക​രാ​ർ നേ​ടി​യ​ത്. 861.90 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​ത്. ഇ​രു​പ​ത്തി​യൊ​ന്നു മാ​സം കൊ​ണ്ടു നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഡ​ൽ​ഹി​യു​ടെ ശി​ൽ​പ്പി​ക​ളാ​യ എ​ഡ്വി​ൻ ല്യൂ​ട്ട​ണും ഹെ​ർ​ബ​ർ​ട്ട് ബേ​ക്ക​റും ചേ​ർ​ന്നാ​ണ് നി​ല​വി​ലെ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്. 1921 ഫെ​ബ്രു​വ​രി 12ന് ​ആ​യി​രു​ന്നു ശി​ലാ​സ്ഥാ​പ​നം. ആ​റു വ​ർ​ഷം കൊ​ണ്ട് പ​ണി പൂ​ർ​ത്തി​യാ​യി. ചെ​ല​വ് 83 ല​ക്ഷം രൂ​പ. 1927 ജ​നു​വ​രി 18ന് ​ഗ​വ​ർ​ണ​ർ ജ​ന​റ​ൽ ഇ​ർ​വി​ൻ പ്ര​ഭു​വാ​ണ് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം രാ​ഷ്ട്ര​ത്തി​നു സ​മ​ർ​പ്പി​ച്ച​ത്.

പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ പ​ണി പൂ​ർ​ത്താ​യാ​വു​ന്ന​തു വ​രെ പ​ഴ​യ മ​ന്ദി​രം പ​തി​വു പോ​ലെ പ്ര​വ​ർ​ത്തി​ക്കും. പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞാ​ൽ പ​ഴ​യ​ത് മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.